Times Kerala

ഗൗരിയുടെ മരണം: അധ്യാപികമാർക്ക് ജാമ്യം നൽകരുതെന്ന് ഹർജി

 

കൊച്ചി: കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാരുടെ മുൻകൂർ ജാമ്യ ഹർജിയിൽ മരിച്ച വിദ്യാർഥിനി ഗൗരി നേഘയുടെ അച്ഛൻ പ്രസന്നൻ കക്ഷി ചേരും. അധ്യാപികമാർക്ക് ജാമ്യം നൽകുന്നതിനെതിരെ പ്രസന്നൻ ഹൈക്കോടതിയിൽ ഹർജി നൽകി.

Related Topics

Share this story