Times Kerala

റഷ്യയിൽ വെടിവയ്പ്: മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

 

മോസ്കോ: റഷ്യയിലെ കാക്കെസെസിൽ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ഈ വിവരം പുറത്തുവിട്ടത്. ഇവിടുത്തെ ചെക്പോസ്റ്റിൽ വച്ചാണ് പോലീസുദ്യോഗസ്ഥർക്കെതിരെ വെടിവയ്പുണ്ടായത്.

Related Topics

Share this story