ഹനോയി: വിയറ്റ്നാമിന്‍റെ തെക്കൻ തീരപ്രദേശങ്ങളിൽ പെയ്ത കനത്ത മഴയിലും വീശിയടിച്ച ചുഴലിക്കാറ്റിലും 27 പേർ മരിച്ചു. 22 പേരെ കാണാതായിട്ടുണ്ട്. ബിൻ ദിൻ പ്രവശ്യയിൽ ചരക്ക് കപ്പിൽ മുങ്ങിയാണ് 17 പേരെ കാണാതായത്. കനത്ത കാറ്റിൽ ദിശതെറ്റിയ കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 74 പേരെ രക്ഷിച്ചുവെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.

Comments are closed.