Nature

“വില്ലൻ’ ഇന്‍റർനെറ്റിൽ

കോട്ടയം: മോഹൻലാൽ-ബി.ഉണ്ണികൃഷ്ണൻ ചിത്രം വില്ലന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് വ്യാജ പതിപ്പ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സൂപ്പർ ഹിറ്റായ ദിലീപ് ചിത്രം രാമലീലയും തീയറ്ററിൽ എത്തിയതിന് പിന്നാലെ ഇന്‍റർനെറ്റിൽ എത്തിയിരുന്നു.

വില്ലൻ ഇന്‍റർനെറ്റിൽ നിന്നും നീക്കൻ കേരള പോലീസിലെ സൈബർ വിഭാഗം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

You might also like