Times Kerala

കോട്ടയത്ത് വൻ തീപിടിത്തം

 

കോട്ടയം: നഗരത്തിലെ ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം. രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Related Topics

Share this story