Times Kerala

സ്വർണ വിലയിൽ നേരിയ കുറവ്

 

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ആറ് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 21,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story