Times Kerala

പോളണ്ടിൽ ഇനി കഞ്ചാവ് നിയമ വിധേയം! പക്ഷേ….

 

വാർസോ: ചികിത്സാ ആവശ്യങ്ങൾക്കായി മാത്രം പോളണ്ടിൽ കഞ്ചാവ് നിയമവിധേയമാക്കി ചികിത്സാ ആവശ്യങ്ങൾക്ക് ഇനിമുതൽ കഞ്ചാവ് ഉപയോഗിക്കാമെന്ന് പോളണ്ട് സർക്കാർ ഉത്തരവിറക്കി. കഠിനമായ ശരീരവേദന, മസ്തിഷ്ക രോഗം, ഛർദി, തലകറക്കം, അപസ്മാരം തുടങ്ങി വിവിധ അസുഖങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് തയാറാക്കുന്നതിന് കഞ്ചാവ് ഉപയോഗിക്കാമെന്നാണ് പോളണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇത് കർശന നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും ആണെന്ന് മാത്രം.

Related Topics

Share this story