Times Kerala

കേരള പ്രസ് ക്ലബ് രൂപീകരിച്ചു

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പ്ര​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ​ക്കൊ​പ്പം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും യോ​ജി​പ്പി​ച്ചാ​ണ് പ്ര​സ് ക്ല​ബി​നു രൂ​പം ന​ൽ​കി​യ​ത്.

ക്ല​ബി​ന്‍റെ തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​മി​തി​യു​ടെ ജ​ന​റ​ൽ ക​ണ്‍വീ​ന​റാ​യി ജോ​മി തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ബ​സ​ന്ത് പ​ങ്ക​ജാ​ക്ഷ​ൻ, വി.​കെ. ചെ​റി​യാ​ൻ, പി.​എം. നാ​രാ​യ​ണ​ൻ, എ​സ്. അ​രു​ണ്‍ ശ​ങ്ക​ർ, സി​ബി സെ​ബാ​സ്റ്റ്യ​ൻ, പി. ​പു​രു​ഷോ​ത്ത​മ​ൻ, യു.​എം. മു​ക്താ​ർ, എം. ​സ​ന്തോ​ഷ് എ​ന്നി​വ​രെ സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related Topics

Share this story