Times Kerala

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കാ​വ​ൽ: ക​മാ​ൻ​ഡോ​ക​ളെ ഒ​ഴി​വാ​ക്കി

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗാ​ർ​ഡ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ക​മാ​ൻ​ഡോ​ക​ളെ ഒ​ഴി​വാ​ക്കി. ഗാ​ർ​ഡ് ഡ്യൂ​ട്ടി ലോ​ക്ക​ൽ പോ​ലീ​സ് ചെ​യ്താ​ൽ മ​തി​യെ​ന്ന് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാം പ​റ​ഞ്ഞു. സാ​യു​ധ​രാ​യ ക​മാ​ൻ​ഡോ​ക​ൾ ക്ഷേ​ത്ര​ത്തി​ൽ എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story