Times Kerala

ആലുവയിൽ സ്വകാര്യ ബസ് ഇടിച്ചു യുവതി മരിച്ചു

 

കൊച്ചി: ആലുവ സെന്‍റ് അലോഷ്യസ് കോളജിന് മുന്നിൽ വച്ച് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു യുവതി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി(21) ആണ് മരിച്ചത്.

Related Topics

Share this story