Times Kerala

നിര്‍മ്മാതാവ് അബിനേഷ് ഇളങ്കോവന്‍ വിവാഹിതനായി

 

പ്രശസ്ത തമിഴ് നിര്‍മ്മാതാവ് അബിനേസ് ഇളങ്കോവന്‍ വിവാഹിതനായി. പ്രം,ഉഖ ടെലിവിഷന്‍ ചാനലിന്‍റെ ഉടമയുടെ മകള്‍ നന്ദിനിയാണ് വധു.

തിയറുവാണ്മിയൂരില്‍ വെള്ളിയാഴ്ചയായിരുന്നു വിവാഹം. നിരവധി അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

വിശാല്‍, ഉദയനിധി സ്റ്റാലിന്‍, ശരത് കുമാര്‍, രാധിക ശരത്കുമാര്‍, ഗായിക ചിന്മയി എന്നിവര്‍ വിവാഹത്തില്‍ പങ്കു കൊണ്ട്. സ്റ്റാലിന്‍ , അന്പുമണി രാംദോസ് എന്നിവരും വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.

നിര്‍മ്മാതാക്കളായ ജ്ഞാനവേല്‍ രാജ, സി വി കുമാര്‍ എന്നിവരും വിവാഹം കൂടാനെത്തി.

Related Topics

Share this story