Times Kerala

അ​വ​ധി​യെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​രീ​ന

 

സി​നി​മ​യി​ൽ നി​ന്നൊ​രു അ​വ​ധി​യെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​രീ​ന ക​പൂ​ർ. ഇ​പ്പോ​ൾ വീ​രെ ഡി ​വെ​ഡ്ഡി​ങ് എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് താ​രം. ഈ ​ചി​ത്ര​ത്തി​നു ശേ​ഷം മ​റ്റു സി​നി​മ​ക​ളു​ടെ ക​രാ​റൊ​പ്പി​ടു​ന്നി​ല്ല എ​ന്നാ​ണു ക​രീ​ന​യു​ടെ തീ​രു​മാ​നം. വീ​രെ ഡി ​വെ​ഡ്ഡി​ങ് അ​ടു​ത്ത വ​ർ​ഷ​മാ​ണ് റി​ലീ​സ് ചെ​യ്യു​ക.

ഇ​പ്പോ​ൾ ധാ​രാ​ളം ഓ​ഫ​റു​ക​ൾ ക​രീ​ന​യ്ക്ക് വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ സി​നി​മ​യു​ടെ ക​ഥ കേ​ൾ​ക്കാ​ൻ പോ​ലും ക​രീ​ന ത​യ്യാ​റാ​കു​ന്നി​ല്ല. ത​ന്നെ സ​മീ​പി​ക്കു​ന്ന​വ​രോ​ട് ഡി​സം​ബ​റി​നു ശേ​ഷം വ​രാ​നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​റി​ൽ ക​ഥ കേ​ട്ട് മാ​ർ​ച്ചി​ൽ സി​നി​മ​യി​ൽ ജോ​യ്ൻ ചെ​യ്യാ​ൻ പ​റ്റു​ന്ന വി​ധ​മാ​ണ് അ​വ​ധി പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് വ​രെ സി​നി​മ​യി​ൽ നി​ന്ന് അ​ക​ന്നു നി​ന്നേ​ക്കും.

സി​നി​മ​യ്ക്കൊ​പ്പം ത​ന്നെ കു​ടും​ബ​ത്തെ​യും വി​ല​മ​തി​ക്കു​ന്ന ക​രീ​ന മ​ക​ൻ ടൈ​മൂ​റി​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് അ​വ​ധി എ​ടു​ക്കു​ന്ന​ത്. ടൈ​മൂ​റി​നെ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു പോ​കാ​നും പ​ദ്ധ​തി​ക​ളു​ണ്ട്. അ​തി​നൊ​ക്കെ ശേ​ഷ​മാ​യി​രി​ക്കും ഏ​തു ചി​ത്രം ആ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ക​രീ​ന തീ​രു​മാ​നി​ക്കു​ക. ത​ൽ​ക്കാ​ലം ഒ​രു ഷോ​ർ​ട്ട് ബ്രേ​ക്ക്. ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി​വി​ടു​ന്ന ഓ​ഫ​റു​ക​ളെ​ല്ലാം അ​വ​ധി ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തു​മ്പോ​ഴും ഉ​ണ്ടാ​കു​മോ എ​ന്ന​തു കാ​ത്തി​രു​ന്നു കാ​ണാം.

Related Topics

Share this story