Times Kerala

സ്വർണ വില കുറഞ്ഞു

 

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റമുണ്ടാകുന്നത്. 21,920 രൂപയാണ് പവന്‍റെ വില.

Related Topics

Share this story