Times Kerala

റോക്ക് ആൻഡ് റോൾ ഇതിഹാസം ഫാറ്റ്സ് ഡൊമിനോ അന്തരിച്ചു

 

വാഷിംഗ്ടണ്‍: റോക്ക് ആൻഡ് റോൾ ഇതിഹാസം ഫാറ്റ്സ് ഡൊമിനോ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1950-60കളിലാണ് ഡൊമീനോയുടെ ഗാനങ്ങൾ ആസ്വാദകശ്രദ്ധയിലെത്തിയത്. എയിന്‍റ് ദാറ്റ് എ ഷെയിം, ബ്ലൂബെറി ഹിൽ, അയാം ഇൻ ലൗവ് എഗൈയിൻ, അയാം വാക്കിംഗ്, ബ്ലൂ മണ്ടേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി.

Related Topics

Share this story