Times Kerala

തോമസ് ചാണ്ടി വിഷയം: കളക്ടറുടെ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചില്ല

 

തിരുവനന്തപുരം: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടർ ടി.വി.അനുപമ നൽകിയ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചില്ല. റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമറിയിക്കും എന്നായിരുന്നു വിവരം.

Related Topics

Share this story