Times Kerala

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന്

 

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായുളള മെസഞ്ചര്‍ തസ്തികയില്‍ മലപ്പുറം ജില്ലയില്‍ നിലവിലുളള ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന് നടത്തും. പത്താംക്ലാസ് പാസായിരിക്കണം. 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം പ്രായം. ജില്ലയിലുടനീളം യാത്ര ചെയ്യാന്‍ സന്നദ്ധനായിരിക്കണം. മഞ്ചേരി പഴയ ബസ് സ്റ്റാന്റിനടുത്ത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സെന്ററില്‍ രാവിലെ 11നാണ് ഇന്റര്‍വ്യൂ. ഇ മെയില്‍ keralasamakhya@gmail.com. ഫോണ്‍: 0471 2913212, 8304825498.

Related Topics

Share this story