Times Kerala

സ്കൂൾ ബസുകളിൽ പോലീസിന്‍റെ മിന്നൽ പരിശോധന

 

കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്കൂൾ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂൾ ബസുകളിലാണ് ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് 20 ഡ്രൈവർമാരാണ് ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിലുള്ള അന്വേഷണത്തിൽ കുടുങ്ങിയത്.

Related Topics

Share this story