Times Kerala

ക്രിസ്റ്റ്യാനോ ഫിഫ ലോകഫുട്ബോളർ; സിദാൻ മികച്ച പരിശീലകൻ

 

ലണ്ടൻ: ല​യ​ണ​ൽ മെ​സി​യെ​യും നെ​യ്മ​റി​നെ​യും പി​ൻ​ത​ള്ളി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് ചാം​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും ലാ​ലി​ഗ​യും നേ​ടി​ക്കൊ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ക്രിസ്റ്റ്യാനോ​യെ വീ​ണ്ടും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലീ​ക്ക് മാ​ർ​ട്ടി​ന​സ് ആ​ണു മി​ക​ച്ച വ​നി​ത താ​രം.

മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ സി​ന​ദി​ൻ സി​ദാ​ൻ സ്വ​ന്ത​മാ​ക്കി. നെ​ത​ർ​ല​ൻ​ഡി​ന്‍റെ സ​റീ​ന വീ​ഗ്‌​മ​നാ​ണ് മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക.

Related Topics

Share this story