Times Kerala

റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം

 

മോ​സ്കോ: റ​ഷ്യ​യി​ൽ വ​നി​താ റേ​ഡി​യോ അ​വ​താ​ര​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം. എ​ക്കോ ഓ​ഫ് മോ​സ്കോ റേ​ഡി​യോ​യി​ലെ വ​നി​താ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ താ​ത്യാ​ന​ക്കാ​ണു കു​ത്തേ​റ്റ​ത്.

ക​ഴു​ത്തി​നു കു​ത്തേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ര​ക്ഷാ​ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ചു കീ​ഴ​ട​ക്കി​യ​ശേ​ഷം സ്റ്റേ​ഷ​ന്‍റെ 14-ാം നി​ല​യി​ലെ​ത്തി​യ അ​ക്ര​മി താ​ത്യാ​ന​യു​ടെ ക​ഴു​ത്തി​നു കു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​റാ​ലി​ക​ളി​ൽ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ താ​ത്യാ​ന​യ്ക്ക് ഫേ​സ്ബു​ക്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സു​ണ്ട്. ക്രെം​ലി​നെ വി​മ​ർ​ശി​ക്കു​ന്ന നി​ര​വ​ധി വാ​ർ​ത്ത​ക​ൾ എ​ക്കോ സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടു​ണ്ട്.

Related Topics

Share this story