chem

സിറിയയില്‍ ഐഎസ് 128 പേരെ വധിച്ചു

അലപ്പോ: സിറിയയിലെ ഹോം നഗരത്തില്‍ ഐഎസ് ഭീകരര്‍ മൂന്നാഴ്ചക്കുള്ളില്‍ 128 പേരെ വധിച്ചതായി മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.

തങ്ങളുടെ കൈവശമായിരുന്ന നഗരത്തില്‍ സൈന്യം പിടിമുറുക്കിയതോടെയാണ് പ്രതികാരം തീര്‍ക്കാന്‍ ഐഎസ് ജനങ്ങളെ കൊന്നൊടുക്കിയത്. സിറിയയിലെ റാഖയടക്കം പല നഗരങ്ങളും ഇപ്പോള്‍ സൈന്യം പിടിച്ചടക്കിക്കഴിഞ്ഞു.

 

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.