Times Kerala

ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്തു: പോലീസുകാരന് സസ്പെൻഷൻ

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്ത സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.

Related Topics

Share this story