കോപ്പൻഹേഗൻ: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഈ സീസണിലെ മൂന്നാം സൂപ്പർ സീരീസ് കിരീടം. ഡെൻമാർക്ക് സൂപ്പർ സീരീസ് ഫൈനലിൽ കൊറിയൻ എതിരാളി ലീ ഹ്യുൻ ഇലിനെ വെറും 25 മിനിറ്റിൽ കെട്ടുകെട്ടിച്ചാണ് ശ്രീകാന്തിന്റെ നേട്ടം. സ്കോർ: 21-10, 21-5. മൊത്തത്തിൽ ശ്രീകാന്തിന്റെ അഞ്ചാം സൂപ്പർ സീരീസ് കിരീടമാണിത്.
Also Read