Times Kerala

നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി

 

തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി.ആര്യനാട് സ്വദേശികളായ മണികണ്ഠൻ, ആദർശ് എന്നിവരെയാണ് കാണാതായത്. നെയ്യാറിലെ മഞ്ചാടി മൂട് കടവിന് സമീപമാണ് സംഭവം.

Related Topics

Share this story