Times Kerala

റാ​ണി മു​ഖ​ർ​ജി​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

 

മും​ബൈ: ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര താ​രം റാ​ണി മു​ഖ​ർ​ജി​യു​ടെ പി​താ​വ് റാം ​മു​ഖ​ർ‌​ജി (84) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന റാം ​മു​ഖ​ർ‌​ജി ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് സം​സ്കാ​രം ന​ട​ത്തി.

Related Topics

Share this story