Times Kerala

ദലൈലാമയുമായി കൂടിക്കാഴ്ച; മുന്നറിയിപ്പുമായി ചൈന

 

ബെയ്ജിങ്:ടിബറ്റൻ ആത്മിയചാര്യൻ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ആഥിത്യമരുളുന്നതോ ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തെയോ സംഘടനയയോ കുറ്റക്കാരായി കണക്കാക്കും. ഇത് ചൈനയിലെ ജനങ്ങളുടെ ദേശീയവികാരത്തിനെതിരാണെന്നും ചൈനീസ് സർക്കാർ വ്യക്താവ് ഷാങ് യിജിയോങ് പ്രതികരിച്ചു.

Related Topics

Share this story