Times Kerala

ആൻസ്റ്റിനും അപർണയും വേഗമേറിയ താരങ്ങൾ

 

പാലാ: കോഴിക്കോടിന്‍റെ അപർണ റോയിയും തിരുവനന്തപുരത്തിന്‍റെ ആൻസ്റ്റിൻ ജോസഫും സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങളായി. 12.49 സെക്കൻഡിൽ ഓടിയെത്തിയാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസിലെ അപർണ വേഗമേറിയ പെണ്‍കുട്ടിയായത്.

Related Topics

Share this story