Times Kerala

ബാങ്ക് ഉദ്യോഗസ്ഥയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍ ആകുന്നു

 

ബാങ്ക് ഉദ്യോഗസ്ഥയായിരിക്കെ ജോലി രാജി വച്ച് മോഡലിനഗ് രംഗത്ത് എത്തിയ സേറ മർച്ചന്റ്എന്ന 26 കാരിയുടെ ബിക്കിനിചിത്രങ്ങള്‍ വൈറലാകുന്നു.മകന് നാല് മാസം പ്രായമുളളപ്പോഴാണ് സേറയ്ക്ക് ബിക്കിനി മോഡലിങിൽ അവസരം കിട്ടിയത്.

ഒരു പരസ്യം കണ്ടിട്ടായിരുന്നു ഇത്. കഠിനാധ്വാനത്തിലൂടെ സേറ തന്റെ ശരീര സൗന്ദര്യം വീണ്ടെടുത്തു. അങ്ങനെയാണ് മോഡലിങിലേക്ക് ഇറങ്ങുന്നത്.

നാല് മാസത്തെ പ്രയത്നം കൊണ്ട് സേറയ്ക്ക് കോംപറ്റീഷനിൽ പങ്കെടുക്കാനായി. നാലാം സ്ഥാനവും കിട്ടി. ആദ്യ അഞ്ചിലെത്താൻ പറ്റിയത് തന്നെ വലിയ കാര്യമായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിന് മുന്പത്തേക്കാളും താനിപ്പോൾ ഫിറ്റാണ്. – സേറ പറയുന്നു.

Related Topics

Share this story