Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇരുനൂറ് രൂപയുടെ കുറവ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story