Times Kerala

വാക്-ഇന്‍-ഇന്റര്‍വ്യൂ

 
വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: എറണാകുളം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ യോഗ്യത എട്ടാം ക്ലാസ് ജയിച്ചിരിക്കണം. (പ്രായം 50 വയസ് വരെ). നഴ്‌സ് യോഗ്യത പ്ലസ് ടു, ജി.എന്‍.എം പാസായിരിക്കണം. വയോജനങ്ങളെ രാത്രിയും പകലും പരിചരിച്ച് സംരക്ഷിക്കുന്നതിന് താത്പര്യമുളളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം നവംബര്‍ 30-ന് രാവിലെ 11-ന് കാക്കനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Related Topics

Share this story