Times Kerala

സീറ്റൊഴിവ്

 
സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിലേക്ക് ഒഴിവുള്ള കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് കോഴ്സിനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0473 4226028, 8547126028 നമ്പരുകളില്‍ വിളിക്കാം.

Related Topics

Share this story