Times Kerala

ജി​യോ പ്രൈം ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു, കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു

 

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ജി​യോ പ്രൈം ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു. പ്രൈം ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 399 രൂ​പ​യ്ക്കു ല​ഭ്യ​മാ​യി​രു​ന്ന ഓ​ഫ​റു​ക​ൾ​ക്ക് ഇ​നി 459 രൂ​പ ന​ൽ​കേ​ണ്ടി​വ​രും. അ​ടു​ത്തി​ടെ ദി​പാ​വ​ലി ഓ​ഫ​റു​ക​ൾ​ക്കൊ​പ്പ​മാ​ണ് ജി​യോ നി​ര​ക്കു വ​ർ​ധ​ന​വും പ്ര​ഖ്യാ​പി​ച്ച​ത്. പ്രീ​പെ​യ്ഡ്-​പോ​സ്റ്റ്പെ​യ്ഡ് ഓ​ഫ​റു​ക​ളു​ടെ​യെ​ല്ലാം നി​ര​ക്ക് ക​ന്പ​നി വ​ർ​ധി​പ്പി​ച്ചു.

പു​തി​യ 459 രൂ​പ​യു​ടെ ഓ​ഫ​ർ അ​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 84 ദി​വ​സ​ത്തേ​ക്ക് ഒ​രു ജി​ബി വീ​തം ഡേ​റ്റ​യും ഫോ​ണ്‍ കോ​ളു​ക​ളും എ​സ്എം​എ​സ് സൗ​ക​ര്യ​വും ല​ഭി​ക്കും. മു​ന്പ് 399 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന ഓ​ഫ​റാ​യി​രു​ന്നു ഇ​ത്. നി​ല​വി​ൽ 399 രൂ​പ​യു​ടെ ഓ​ഫ​ർ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ കാ​ലാ​വ​ധി 70 ദി​വ​സ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. കാ​ലാ​വ​ധി ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ ഓ​ഫ​റു​ക​ളെ​ല്ലാം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ 19ന് ​പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണു ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടാ​തെ, 509 രൂ​പ​യു​ടെ ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി​യും വെ​ട്ടി​ക്കു​റ​ച്ചു. 509 രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ദി​വ​സേ​ന ര​ണ്ട് ജി​ബി പ​രി​ധി​വ​ച്ചു 49 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യാ​ണു ല​ഭി​ക്കു​ക. മു​ന്പ് 56 ദി​വ​സ​മാ​യി​രു​ന്നു ഇ​തി​ന്‍റെ കാ​ലാ​വ​ധി. മ​റ്റു നി​ര​ക്കു​ക​ളി​ലും ക​ന്പ​നി മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story