Times Kerala

യു​എ​സി​ലെ മെ​രി​ല​ൻ​ഡി​ൽ വെ​ടി​വ​യ്പ്; അ​ഞ്ചു പേ​ർ മ​രി​ച്ചു

 

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ മെ​രി​ല​ൻ​ഡി​ൽ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.30 ന് ​ബാ​ൾ​ട്ടി​മോ​ർ ബി​സി​ന​സ് പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

Related Topics

Share this story