Times Kerala

ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം

 

ന്യൂഡൽഹി: ഡൽഹിയിലെ ചൈനീസ് എംബസിക്കു നേരെ ടിബറ്റൻ വംശജരുടെ പ്രതിഷേധം. ബെയ്ജിംഗിൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Related Topics

Share this story