Nature

യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു

ദു​ബാ​യ്: യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു എമിറാത്തി പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു‌​ട​ർ​ന്നാ​ണ് അ​പ​ക​ട​മെ​ന്ന് യു​എ​ഇ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. യെ​മ​നി വി​മ​ത​ർ​ക്കെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന സൗ​ദി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മായ ‌വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.