Times Kerala

യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു

 

ഉ​ത്ത​ര​കൊ​റി​യ​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി ദ​ക്ഷി​ണ​കൊ​റി​യ​യു​മാ​യി ചേ​ർ​ന്ന് യു​എ​സ് നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. പ​ത്തു​ദി​വ​സം നീ​ളു​ന്ന​താ​ണു നാ​വി​കാ​ഭ്യാ​സം. പ​ടു​കൂ​റ്റ​ൻ വി​മാ​ന​വാ​ഹി​നി യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​മേ​രി​ക്ക അ​റി​യി​ച്ച​ത്.

Related Topics

Share this story