Times Kerala

സി​പി​എം 22-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ഏ​പ്രി​ൽ 18 മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ൽ

 

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന്‍റെ 22-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ 18 മു​ത​ൽ 22 വ​രെ ചേ​രും. ഹൈ​ദ​രാ​ബാ​ദാ​ണു സ​മ്മേ​ള​ന​വേ​ദി​യെ​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു. അ​ഞ്ചു ദി​വ​സ സെ​ഷ​നി​ൽ 765 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ൽ സീ​താ​റാം യെ​ച്ചൂ​രി അ​റി​യി​ച്ചു.

Related Topics

Share this story