സ്വർണ വിലയിൽ മാറ്റമില്ല
Oct 16, 2017, 11:52 IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.