Times Kerala

‘മാമാങ്കം’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

 
‘മാമാങ്കം’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

‘മാമാങ്ക’ത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു . എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.  വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് തീയേറ്ററുകളിലെത്തും .

 ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന  താരങ്ങള്‍.

Related Topics

Share this story