ബിഷ്കെക്: കിർഗിസ്ഥാന്റെ പുതിയ പ്രസിഡന്റായി സൂറൺബെയ് ജീൻബെകോവ് തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രപരമായ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന അൽമാസബേക്ക് ആതംബായേവിന്റെ പിന്തുണയോടെ മത്സരിച്ച ജീൻബെകോവ് പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് വിജയിച്ചത്. കിർഗിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയാണ് ജീൻബെകോവ്.
ജീൻബെകോവ് കിർഗിസ്ഥാന്റെ പുതിയ പ്രസിഡന്റ്ജീൻബെകോവ് കിർഗിസ്ഥാന്റെ പുതിയ പ്രസിഡന്റ്
Next Post
You might also like
Comments are closed.