Times Kerala

പ്രകൃതിവിരുദ്ധ പീഡനത്തിൽ കമിതാക്കള്‍ അറസ്റ്റില്‍

 
പ്രകൃതിവിരുദ്ധ പീഡനത്തിൽ കമിതാക്കള്‍ അറസ്റ്റില്‍

പെന്‍സില്‍വാനിയ:  15കാരനെ ലൈംഗികമായി പീഡിപ്പിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയ സ്വദേശികളായ എമിലി ജാവിന്‍സും കാമുകന്‍ ബെക്കറുമാണ് പോലീസ് പിടിയിലായത്. ഗെയിമിലൂടെ പൂച്ചകളായി വേഷം ധരിച്ചാണ് കമിതാക്കള്‍ പ്രത്യക്ഷപ്പെടുന്നതെന്നും  തന്നെ അവരുടെ ആടായിട്ടാണ് കണ്ടിരുന്നതെന്നും കുട്ടി പോലീസിനോട് വ്യക്തമാക്കി.

Related Topics

Share this story