Times Kerala

‘അണ്ടര്‍ വേള്‍ഡ്’;ചിത്രം നാളെ തീയേറ്ററുകളിലെത്തും

 
‘അണ്ടര്‍ വേള്‍ഡ്’;ചിത്രം  നാളെ തീയേറ്ററുകളിലെത്തും

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടര്‍ വേള്‍ഡ്’ നാളെ തീയേറ്ററുകളിലെത്തും . ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്

ജീന്‍ പോള്‍ ലാല്‍ , ഫര്‍ഹാന്‍ ഫാസില്‍, മുകേഷ് അടക്കമുള്ളവരണ് ചിത്രത്തിലെ മറ്റു താരങ്ങൾ . അസിഫ് അലി സ്റ്റാലിന്‍ ജോണ്‍ ആയും ഫര്‍ഹാന്‍ മജീദായും ലാല്‍ ജൂനിയര്‍ സോളമനായും എത്തുന്നു

Related Topics

Share this story