Times Kerala

നൈജീരിയയിൽ വെടിവയ്പ് ആറു പേർ‌ കൊല്ലപ്പെട്ടു

 

അബുജ: നൈജീരിയയിൽ ഉണ്ടായ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഇവിടുത്തെ പ്ലാറ്റോ നഗരത്തിലാണ് സംഭവം. ആയുധധാരികളായ പത്ത് പേർ ഇവിടേക്കെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related Topics

Share this story