Times Kerala

വാ​നാ​ക്രൈ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര​കൊ​റി​യ: മൈ​ക്രോ​സോ​ഫ്റ്റ്

 

വാ​ഷിം​ഗ്ട​ൻ: ലോ​ക​ത്തെ ന​ടു​ക്കി​യ വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്. മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സി​ഡ​ന്‍റ് ബ്രാ​ഡ് സ്മി​ത്ത് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു ചോ​ർ​ത്തി​യെ​ടു​ത്ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്ത​ര​കൊ​റി​യ​യി​ലെ സൈ​ബ​ർ വി​ദ​ഗ്ധ​ർ വാ​നാ​ക്രൈ​ക്കു രൂ​പം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് ബ്രാ​ഡ് സ്മി​ത്ത് ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

Related Topics

Share this story