Times Kerala

കെ​നി​യ​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

 

നെ​യ്റോ​ബി: കെ​നി​യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. തു​ർ​ക്കാ​ന​യി​ലെ ലോ​ക്കി​ച്ചോ​ഗി​യോ​യി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ​നി​ന്നും ഒ​രു മാ​സം​മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related Topics

Share this story