Nature

കണ്ണൂരിൽ എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ശ്രീകണ്ഠപുരത്ത് എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ഫ​വാ​സി (19) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ ഇ.നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ചെ​ങ്ങ​ളാ​യി​യി​ൽ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​സ്എ​ഫ്ഐ ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.എ. സ​ഹീ​ർ (23), സെ​ക്ര​ട്ട​റി എ. ​ശ്രീ​ജി​ത്ത് (24) എ​ന്നി​വ​ർ​ക്ക് നേ​രേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. കേ​സി​ൽ മു​സ്‌‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പ്ര​തി​ക​ളാ​ണു​ള്ള​ത്. പ്ര​തി​ക​ൾ എ​ത്തി​യ ​കാ​റും ബൈ​ക്കും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.