Times Kerala

ഷാര്‍ജ സെയ്ന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍ ആഘോഷിച്ചു

 
ഷാര്‍ജ സെയ്ന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക  പെരുന്നാള്‍ ആഘോഷിച്ചു

ഷാര്‍ജ:  ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷമാണെന്ന് അട്ടപ്പാടി സെയ്‌ന്റ് പോള്‍സ് മിഷന്‍ ഡയറക്ടര്‍ യൂഹാനോന്‍ റമ്ബാന്‍ പറഞ്ഞു. ഷാര്‍ജ സെയ്ന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ  ആദ്യഫല പെരുന്നാള്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Topics

Share this story