Times Kerala

സാഹസ പ്രകടനം നടത്തുന്നതിനിടെ സര്‍ക്കസ് കലാകാരി താഴേക്ക് വീണു

 
സാഹസ പ്രകടനം നടത്തുന്നതിനിടെ സര്‍ക്കസ് കലാകാരി താഴേക്ക് വീണു

ലണ്ടന്‍ : ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടക്കുന്ന വിന്റര്‍ വണ്ടര്‍ലാന്റ് എന്ന ഷോയിക്കിടെ  30 അടി മുകളില്‍ സാഹസ പ്രകടനം നടത്തുന്നതിനിടെ സര്‍ക്കസ് കലാകാരി താഴേക്ക് വീണു. ഉടന്‍ തന്നെ ജാക്കിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

Related Topics

Share this story