Times Kerala

പുതിയ സ്റ്റില്ലുമായി ചിത്രം’ മാമാങ്കം’

 
പുതിയ സ്റ്റില്ലുമായി ചിത്രം’ മാമാങ്കം’

മമ്മൂട്ടി നായകനാകുന്ന ബിഗ്  ചിത്രം ‘മാമാങ്ക’ത്തിലെ പുതിയ സ്റ്റില്‍ റീലീസ് ചെയ്തു. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.  വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് തീറ്റയുകളിലെത്തും .

 

ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും  ചിത്രം റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related Topics

Share this story