Times Kerala

‘നിശബ്‍ദം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘നിശബ്‍ദം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അനുഷ്‍ക ഷെട്ടി  നായികയായെത്തുന്ന  പുതിയ ചിത്രമാണ് ‘നിശബ്‍ദം’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രത്തില്‍ അഞ്ജലിയും ,ശാലിനി പാണ്ഡേയും കേന്ദ്രവേഷത്തില്‍ എത്തുന്നുണ്ട്.

ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Related Topics

Share this story