Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. 22,280 രൂപയിലാണ് ഇന്ന് പവന്‍റെ വ്യാപാരം പുരോഗമിക്കുന്നത്. 2,785 രൂപയാണ് ഗ്രാമിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Related Topics

Share this story